എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു കൊ​ള്ള​ലാ​ഭം; ബി​ജെ​പി കൂ​ട്ട്: രമേശ് ചെ​ന്നി​ത്ത​ല
എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു കൊ​ള്ള​ലാ​ഭം; ബി​ജെ​പി കൂ​ട്ട്: രമേശ് ചെ​ന്നി​ത്ത​ല
Monday, May 21, 2018 1:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ധ​​ന വി​​ല വീ​​ണ്ടും കു​​തി​​ച്ചു​​യ​​രു​​ന്ന​​തി​​നു പി​​ന്നി​​ൽ ബി​​ജെ​​പി​​യും എ​​ണ്ണ ക​​ന്പ​​നി​​ക​​ളും ത​​മ്മി​​ലു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​രോ​​പി​​ച്ചു. രാ​​ജ്യ​​ത്ത് ഇ​​ന്ധ​​ന വി​​ല സ​​ർ​​വ​​കാ​​ല റെ​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പെ​​ട്രോ​​ൾ വി​​ല ഇ​​ന്ന് 80 രൂ​​പ ക​​ട​​ന്നു. ഡീ​​സ​​ലി​​ന് 73 രൂ​​പ​​യി​​ല​​ധി​​ക​​മാ​​യി. ബ​​ഹു​​രാ​ഷ്‌​ട്ര എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ​​ക്കു ജ​​ന​​ങ്ങ​​ളെ കൊ​​ള്ള​​യ​​ടി​​ച്ചു ലാ​​ഭം കൊ​​യ്യാ​​ൻ ബി​​ജെ​​പി സ​​ർ​​ക്കാ​​ർ കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്നു. ഇ​​തി​​നു പി​​ന്നി​​ൽ അ​​ഴി​​മ​​തി​​യു​​ണ്ട്.

എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന ഇ​​ത്ത​​രം വ​​ഴി​​വി​​ട്ട സ​​ഹാ​​യ​​ങ്ങ​​ളി​​ൽ നി​​ന്നു ല​​ഭി​​ക്കു​​ന്ന കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യാ​​ണ് ബി​​ജെ​​പി രാ​ഷ്‌​ട്രീ​​യ കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​രോ​​പി​​ച്ചു.


മു​​മ്പ് ഇ​​ന്ധ​​ന വി​​ല​​വ​​ർ​​ധി​​ച്ച​​പ്പോ​​ൾ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ത്തി​​നു ല​​ഭി​​ക്കേ​​ണ്ട അ​​ധി​​ക​​നി​​കു​​തി വേ​​ണ്ടെ​​ന്നു വ​​ച്ചാണ് കേ​​ര​​ള​​ത്തി​​ൽ ഇ​​ന്ധ​​ന​​വി​​ല പി​​ടി​​ച്ചു നി​​ർ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രാ​​ക​​ട്ടെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നോ​​ടൊ​​പ്പം ചേ​​ർ​​ന്ന് ജ​​ന​​ങ്ങ​​ളെ കൊ​​ള്ള​​യ​​ടി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.