രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ഇന്ന്
രാ​ജീ​വ് ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ഇന്ന്
Monday, May 21, 2018 1:42 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: മു​​​​​ൻ ​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി​​​​​യു​​​​​ടെ 27-ാം ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വ ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന് കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ സ​​​​​ദ്ഭാ​​​​​വ​​​​​നാ ദി​​​​​ന​​​​​മാ​​​​​യി ആ​​​​​ച​​​​​രി​​​​​ക്കും. ഇ​​​​​ന്ദി​​​​​രാ​​​​​ഭ​​​​​വ​​​​​നി​​​​​ൽ രാ​​​​​വി​​​​​ലെ പു​​​​​ഷ്പാ​​​​​ർ​​​​​ച്ച​​​​​ന​​​​​യും തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​നു​​​​​സ്മ​​​​​ര​​​​​ണ സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും ന​​​​​ട​​​​​ക്കും. കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി അം​​​​​ഗം എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും.

കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​എം.​ ഹ​​​​​സ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കു​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് ര​​​​​മേ​​​​​ശ് ചെ​​​​​ന്നി​​​​​ത്ത​​​​​ല, മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​മ്മ​​​​​ൻ​​​​​ചാ​​​​​ണ്ടി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. സ​​​​​ദ്ഭാ​​​​​വ​​​​​നാ ദി​​​​​ന​​​​​ത്തി​​​​​ൽ ഡി​​​​​സി​​​​​സി ആ​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​ല്ലാ മ​​​​​ണ്ഡ​​​​​ലം ക​​​​​മ്മി​​​​​റ്റി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലും രാ​​​​​ജീ​​​​​വ് ഗാ​​​​​ന്ധി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ പു​​​​​ഷ്പാ​​​​​ർ​​​​​ച്ച​​​​​ന​​​​​യും പ്രാ​​​​​ർ​​​​​ഥ​​​​നാ യോ​​​​​ഗ​​​​​ങ്ങ​​​​​ളും ന​​​​​ട​​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.