മ​ല​ബാ​ര്‍ സാം​സ്‌​കാ​രി​ക പൈ​തൃ​കോ​ല്‍​സ​വം ഇന്നു മുത​ല്‍ ക​ണ്ണൂ​രി​ല്‍
മ​ല​ബാ​ര്‍ സാം​സ്‌​കാ​രി​ക പൈ​തൃ​കോ​ല്‍​സ​വം  ഇന്നു മുത​ല്‍ ക​ണ്ണൂ​രി​ല്‍
Friday, March 23, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു ദി​​​വ​​​സം നീ​​​ളു​​​ന്ന മ​​​ല​​​ബാ​​​ര്‍ സാം​​​സ്‌​​​കാ​​​രി​​​ക പൈ​​​തൃ​​​കോ​​​ല്‍​സ​​​വ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. മ​​​ല​​​ബാ​​​ര്‍ സാം​​​സ്‌​​​കാ​​​രി​​​ക പൈ​​​തൃ​​​കോ​​​ത്സ​​​വം 2018 ന്‍റെ ലോ​​​ഗോ, ബ്രോ​​​ഷ​​​ര്‍ പ്ര​​​കാ​​​ശ​​​ന​​​ച്ച​​​ട​​​ങ്ങ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി 50 സെ​​​ക്ക​​​ൻ​​ഡ് ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള ലോ​​​ഗോ ആ​​​നി​​​മേ​​​ഷ​​​ന്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്. പു​​​രാ​​​വ​​​സ്തു പു​​​രാ​​​രേ​​​ഖാ മ്യൂ​​​സി​​​യം വ​​​കു​​​പ്പു​​​ക​​​ള്‍, ഭാ​​​ര​​​ത് ഭ​​​വ​​​ന്‍റെ​​​യും ഫോ​​​ക്‌​​​ലോ​​​ര്‍ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ​​​യും കേ​​​ര​​​ള ഭാ​​​ഷാ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് 23 മു​​​ത​​​ല്‍ 26 വ​​​രെ പൈ​​​തൃ​​​കോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.