ലോ​ട്ട​റി ഏജന്‍റുമാർ രാപകൽ സമരം നടത്തി
ലോ​ട്ട​റി ഏജന്‍റുമാർ രാപകൽ സമരം നടത്തി
Friday, March 23, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​മാ​​​യ ലോ​​​ട്ട​​​റി മേ​​​ഖ​​​ല​​​യെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ.
ലോ​​​ട്ട​​​റി സ​​​മ്മാ​​​ന​​​ഘ​​​ട​​​ന പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക, വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ക​​​മ്മീ​​​ഷ​​​ൻ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക, ടി​​​ക്ക​​​റ്റ് വി​​​ല കു​​​റ​​​ച്ചു വി​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഏ​​​ജ​​​ൻ​​​സി റ​​​ദ്ദ് ചെ​​​യ്യു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഓ​​​ൾ കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ്സ് ആ​​​ൻ​​​ഡ് സെ​​​ല്ലേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് (ഐ​​​എ​​​ൻ​​​ടി​​​യു​​​സി) ന​​​ട​​​ത്തു​​​ന്ന 24 മ​​​ണി​​​ക്കൂ​​​ർ രാ​​​പ​​ക​​​ൽ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലി​​​പ്പ് ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​വി. പ്ര​​​സാ​​​ദ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഒ.​​​ബി. രാ​​​ജേ​​​ഷ്, കെ.​​​എം. ശ്രീ​​​ധ​​​ര​​​ൻ, മു​​​ര​​​ളീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സ​​​മ​​​രം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.