വാ​ട്ട​ർ അ​ഥോ​റി​റ്റി റ​വ​ന്യു സെ​ന്‍റ​റു​ക​ൾ 29 നും 30 ​നും പ്ര​വ​ർ​ത്തി​ക്കും
Friday, March 23, 2018 12:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള ജ​​ല അ​​ഥോ​​റി​​റ്റി​​യി​​ലെ അ​​ദാ​​ല​​ത്തു​​ക​​ളി​​ൽ തീ​​ർ​​പ്പാ​​ക്കു​​ന്ന പ​​രാ​​തി​​ക​​ളി​​ലു​​ള്ള തു​​ക ഒ​​ടു​​ക്കാ​​നാ​​യി എ​​ല്ലാ റ​​വ​​ന്യൂ സെ​​ന്‍റ​​റു​​ക​​ളും പൊ​​തു അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളാ​​യ ഈ ​​മാ​​സം 29 നും 30 ​​നും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നു മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​ച്ചു.

​ജ​​ല അ​​ഥോ​​റി​​റ്റി​​യു​​ടെ എ​​ല്ലാ റ​​വ​​ന്യൂ ഡി​​വി​​ഷ​​നു​​ക​​ളി​​ലും ഗാ​​ർ​​ഹി​​ക, ഗാ​​ർ​​ഹി​​കേ​​ത​​ര ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ​​രാ​​തി​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള അ​​ദാ​​ല​​ത്തു​​ക​​ൾ ന​​ട​​ന്നു വ​​രി​​ക​​യാ​​ണ്. ഇ​​ത​​നു​​സ​​രി​​ച്ചു പ​​ണം അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള അ​വ​​സാ​​ന തീ​​യ​​തി 31നാ​​ണ്.


ഇ​​തി​​നു തൊ​​ട്ടു മു​​ൻ​​പു വ​​രു​​ന്ന 29, 30 തീ​​യ​​തി​​ക​​ൾ പൊ​​തു അ​​വ​​ധി​​യാ​​യ​​തി​​നാ​​ൽ ഉ​​പ​​ഭോ​ക്താ​​ക്ക​​ൾ​​ക്ക് ഉ​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ട് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യാ​​ണു റ​​വ​​ന്യു സെ​​ന്‍റ​​റു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തെ​​ന്നും എം​​ഡി അ​​റി​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.