പി​ജി വെ​യി​റ്റേ​ജ് നി​ല​നി​ർ​ത്ത​ണം: കെ​പി​സി​ടി​എ
Friday, March 23, 2018 12:56 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന പി​​​ജി വെ​​​യി​​​റ്റേ​​​ജ് നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ ന​​​ട​​​പ​​​ടി പി​​​ൻ​​​ലി​​​ക്ക​​​ണ​​​മെ​​ന്നു കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​ന​​​ട​​​പ​​​ടി​​​യി​​​ൽ​​​നി​​ന്നു പി​​​ന്മാ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ത്യ​​​ക്ഷ​ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.