ഐ​എ​ൻ​എ ക​രി​ദി​നം ആ​ച​രി​ക്കും
Saturday, March 24, 2018 2:05 AM IST
കൊ​​​ച്ചി: സ്ഥി​​​ര​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ജോ​​​ലി​​​ക​​​ളി​​​ൽ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ തൊ​​​ഴി​​​ൽ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​തെ ത​​​ന്നെ ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ച്ച് ഇ​​​ന്ത്യ​​​ൻ ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും(​​​ഐ​​​എ​​​ൻ​​​എ) പ​​​ങ്കു​​​ചേ​​​രു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഇ. ​​​എ. മു​​​ഹ​​​മ്മ​​​ദ് ഷി​​​ഹാ​​​ബ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.