വി​ളവി​സ്തൃ​തി വ്യാ​പ​ന​ത്തി​നു ധ​ന​സ​ഹാ​യം
Tuesday, April 24, 2018 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി സം​​​സ്ഥാ​​​ന ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ മി​​​ഷ​​​ൻ വി​​​ള വി​​​സ്തൃ​​​തി വ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു. മാ​​​വ്, വാ​​​ഴ, കൈ​​​ത​​​ച്ച​​​ക്ക, കു​​​രു​​​മു​​​ള​​​ക്, ഇ​​​ഞ്ചി, മ​​​ഞ്ഞ​​​ൾ, ജാ​​​തി, ക​​​ശു​​​മാ​​​വ്, കൊ​​​ക്കോ, സ്ട്രോ​​​ബ​​​റി, പു​​​ഷ്പ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ള​​​വി​​​സ്തൃ​​​തി വ്യാ​​​പ​​​ന​​​ത്തി​​​നാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. കൂ​​​ടാ​​​തെ സം​​​സ്ക​​​ര​​​ണം, മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന​​​വ്, വി​​​പ​​​ണ​​​നം, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യ്ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും.

പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ലെ​​​യും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കും. പൊ​​​തു​​​മേ​​​ഖ​​​ല​​​യ്ക്ക് നൂ​​​റ് ശ​​​ത​​​മാ​​​ന​​​വും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യ്ക്ക് 40 മു​​​ത​​​ൽ 50 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്.ഇ​​​തി​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ മെ​​​യ് 15ന് ​​​മു​​​ന്പാ​​​യി ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ മി​​​ഷ​​​ൻ കേ​​​ര​​​ള​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. www.hortnet.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. നി​​​ർ​​ദി​​​ഷ്ട അ​​​പേ​​​ക്ഷാ ഫോ​​​മി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ, സം​​​സ്ഥാ​​​ന ഹോ​​​ർ​​​ട്ടി​​​ക​​​ൾ​​​ച്ച​​​ർ​ മി​​​ഷ​​​ൻ കേ​​​ര​​​ള, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം34 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.