ബാ​ർ കോ​ഴ​ക്കേ​സ്: കെ.​എം. മാ​ണി ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി
ബാ​ർ കോ​ഴ​ക്കേ​സ്: കെ.​എം. മാ​ണി ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി
Saturday, March 24, 2018 3:15 AM IST
കൊ​​​ച്ചി: ബാ​​​ർ കോ​​​ഴ​​​ക്കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ മു​​​ൻ​​​മ​​​ന്ത്രി കെ.​​​എം. മാ​​​ണി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി. കേ​​​സി​​​ൽ ര​​​ണ്ടു​ ത​​​വ​​​ണ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി തെ​​​ളി​​​വൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ വീ​​​ണ്ടും തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മു​​​തി​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.

തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി ആ​​​രാ​​​ഞ്ഞി​​​രു​​​ന്നു. മാ​​​ണി​​​ക്കെ​​​തി​​​രേ തെ​​​ളി​​​വി​​​ല്ലെ​​​ന്നും കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ട് മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ൽ ന​​​ൽ​​​കി. കൂ​​​ടാ​​​തെ മാ​​​ണി​​​ക്കെ​​​തി​​​രേ തെ​​​ളി​​​വി​​​ല്ലെ​​​ന്ന വി​​​വ​​​രം കേ​​​സ് നി​​​ല​​​വി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലും അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കെ.​​​എം. മാ​​​ണി​​​യു​​​ടെ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.