ക​ർ​ഷ​ക​ൻ മാ​സി​ക 25-ാം വാ​ർ​ഷി​ക​വും ജൈ​വ​നന്മ അ​വാ​ർ​ഡ് ദാ​ന​വും മു​ത​ല​ക്കോ​ട​ത്ത് നാ​ളെ
Friday, March 23, 2018 3:06 AM IST
മു​​ത​​ല​​ക്കോ​​ടം: മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ ദി​​ന​​പ​​ത്ര​​മാ​​യ ദീ​​പി​​ക കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നു പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​രം​​ഭി​​ച്ച ക​​ർ​​ഷ​​ക​​ൻ മാ​​സി​​ക​​യു​​ടെ 25-ാം വാ​​ർ​​ഷി​​കം മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നാ​​ളെ ന​​ട​​ക്കും.

ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​യു​​ടെ​​യും മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് ആ​​ഘോ​​ഷം. ചടങ്ങിൽ ക​​ർ​​ഷ​​ക​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ശി​​ഷ്ട​​വ്യ​​ക്തി​​ക​​ളെ ആ​​ദ​​രി​​ക്ക​​ലും സ്കൂ​​ളു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വീ​​ടു​​ക​​ളി​​ലും ദീ​​പി​​ക ന​​ട​​പ്പി​​ലാ​​ക്കി​​യ ജൈ​​വ​​ന​ന്മ പ​​ദ്ധ​​തി​​യി​​ലെ വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​ന​​വും ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​നു ര​​ജി​​സ്ട്രേ​​ഷ​​ൻ​​ ആ​​രം​​ഭി​​ക്കും. 10നു ​​കാ​​ർ​​ഷി​​ക ശി​​ൽ​​പ​​ശാ​​ല ആ​​രം​​ഭി​​ക്കും. കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി റി​​ട്ട. പ്ര​​ഫ. ഡോ. ​​പി.​​പി. ജോ​​യി ക്ലാ​​സ് ന​​യി​​ക്കും. 11നു ​​വൈ​​ദ്യു​​തി മ​​ന്ത്രി എം.​​എം. മ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ം രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​പി.​​ജെ. കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ം. തുടർന്നു വി​​ശി​​ഷ്ട​​വ്യ​​ക്തി​​ക​​ളെ ആ​​ദ​​രി​​ക്കു​​ം.

രാഷ്‌ട്രദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. മാ​​ണി പു​​തി​​യി​​ടം സ്വാ​​ഗ​​ത​ം പറയും. ക​​ർ​​ഷ​​ക​​ൻ മാ​​സി​​ക​​യു​​ടെ ച​​രി​​ത്ര പ്രാ​​ധാ​​ന്യ​​ത്തെ​ക്കു​​റി​​ച്ചു ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​ ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തും. കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. രാഷ്‌ട്രദീ​​പി​​ക ഡെപ്യൂ​​ട്ടി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​താ​​ർ​​സീ​​സ് ജോ​​സ​​ഫ് ജൈ​​വ​​ന​ന്മ വി​​ജ​​യി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കും. ഡി​​എ​​ഫ്സി കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ജി​​നോ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ കാ​​ർ​​ഷി​​ക, സാ​​മൂ​​ഹ്യ, സാം​​സ്കാ​​രി​​ക ജീ​​വ​​കാ​​രു​​ണ്യ​​രം​​ഗ​​ത്തെ വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​ർ​​ജ് ഓ​​ലി​​യ​​പ്പു​​റം, ജോ​​യ്സ് ജോ​​ർ​​ജ് എം​​പി, പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഇ​​ടു​​ക്കി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കൊ​​ച്ചു​​ത്രേ​​സ്യാ പൗ​​ലോ​​സ്, തൊ​​ടു​​പു​​ഴ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ഫി​​യ ജ​​ബ്ബാ​​ർ, മു​​ത​​ല​​ക്കോ​​ടം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് അ​​ട​​പ്പൂ​​ര്, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ഡി​​എ​​ഫ്സി പ്ര​​സി​​ഡ​​ന്‍റ് ജി​​ബോ​​യി​​ച്ച​​ൻ വ​​ട​​ക്ക​​ൻ, മു​​ത​​ല​​ക്കോ​​ടം ഫൊ​​റോ​​ന ഡി​​എ​​ഫ്സി അ​​സി.​ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് നി​​ര​​വ​​ത്ത്, ഡി​​എ​​ഫ്സി രൂ​​പ​​ത സെ​​ക്ര​​ട്ട​​റി തോ​​മ​​സ് കു​​ണി​​ഞ്ഞി, ഡി​​എ​​ഫ്സി കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വ​​നി​​ത ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല രാ​​ജു എന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. തു​​ട​​ർ​​ന്ന് അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ൾ മ​​റു​​പ​​ടിപ്ര​​സം​​ഗം ന​​ട​​ത്തും. ക​​ർ​​ഷ​​ക​​ൻ മാ​​സി​​ക എ​​ഡി​​റ്റ​​ർ ഇ​​ൻചാ​​ർ​​ജ് ടോം ​​ജോ​​ർ​​ജ് ന​​ന്ദി​​ പ​​റ​​യും.


മു​​ൻ മ​​ന്ത്രി പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഇ​​ൻ​​ഫാം സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മോ​​നി​​പ്പി​​ള്ളി, ജീ​​വ മി​​ൽ​​ക്ക് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മൂ​​ർ​​ക്കാ​​ട്ടി​​ൽ, സെ​​ന്‍റ് മാ​​ർ​​ട്ടി​​ൻ വെ​​ഡിം​​ഗ് പ്ലാ​​നേ​​ഴ്സ് ചെ​​യ​​ർ​​മാ​​ൻ ജോ​​മ​​റ്റ് ഫ്രാ​​ൻ​​സി​​സ്, പെ​​രു​​ന്പാ​​വൂ​​ർ ഇ​​ന്ത്യ ടെ​​ക് ക​​ണ്‍​സ്‌ട്രക്‌ഷ​​ൻ​​സ് എ​​ൻ​​ജി​​നി​​യ​​ർ ജോ​​ർ​​ജ് മാ​​ർ​​ട്ടി​​ൻ ജോ​​സ്, മു​​ത​​ല​​ക്കോ​​ടം സ്വ​​ദേ​​ശി ഷീ​​ന ടോം ​​ക​​ല്ല​​റ​​യ്ക്ക​​ൽ, എ​​റ​​ണാ​​കു​​ളം ജീ​​വ ഓ​​ർ​​ക്കി​​ഡ് ആ​​ൻ​​ഡ് അ​​ഗ്രോ എ​​ക്സ്പോ​​ർ​​ട്ട് ചെ​​യ​​ർ​​മാ​​ൻ സി.​​എം. മാ​​ത്യു, മൂ​​വാ​​റ്റു​​പു​​ഴ സാ​​ൻ​​ജോ പൗ​​ൾ​​ട്രി ഫാം ​ചെ​​യ​​ർ​​മാ​​ൻ കെ.​​പി. പോ​​ൾ, സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ജോ​​യി ന​​ടു​​ക്കു​​ടി, മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല​​മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ അ​​ഡ്മി​​നി​​ട്രേ​​റ്റ​​ർ സി​​സ്റ്റ​​ർ ജോ​​വി​​റ്റ് എ​​ഫ്സി​​സി, കോ​​ത​​മം​​ഗ​​ലം ധ​​ർ​​മ​​ഗി​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഹോ​​സ്പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്ര​​റ്റ​​ർ സി​​സ്റ്റ​​ർ ജെ​​റോം എം​​എ​​സ്ജെ, മു​​ത​​ല​​ക്കോ​​ടം ഹോ​​ളി​​ഫാ​​മി​​ലി ആ​​ശു​​പ​​ത്രി അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ സി​​സ്റ്റ​​ർ ജോ​​ണ്‍​സി മ​​രി​​യ എ​​സ്എ​​ച്ച്, അ​​ണ​​ക്ക​​ര കു​​ട്ടം​​ത​​ട​​ത്തി​​ൽ ട്രേ​​ഡേ​​ഴ്സ് സി​​ഇ​​ഒ ബി​​നോ​​യി ജോ​​ണ്‍, മു​​ക്കു​​ളം റെ​​യ്ൻ പോ​​ണ്ട് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് പാ​​ർ​​ട്ട്ണ​​ർ പി.​​ജെ. വ​​ക്ക​​ച്ച​​ൻ, വി​​വേ​​ക് തോ​​മ​​സ് മാ​​ത്യു കോ​​ന്നി തു​​ട​​ങ്ങി​​യ​​വ​​രെ അ​​വാ​​ർ​​ഡ് ന​​ൽ​​കി ആ​​ദ​​രി​​ക്കും.

കാ​​ർ​​ഷി​​കരം​​ഗ​​ത്തു വ്യ​​ക്തി​​മു​​ദ്ര​​പ​​തി​​പ്പി​​ച്ച സി​​സ്റ്റ​​ർ ബെ​​ല്ല​​ർ​​മി​​ൻ സി​​എം​​സി, സി​​സ്റ്റ​​ർ ജെ​​സി മു​​ട​​വ​​നാ​​ട്ട് എ​​സ്എ​​ബി​​എ​​സ്, അ​​ഡ്വ. ജോ​​ണ്‍ വ​​ർ​​ഗീ​​സ് തോ​​പ്പി​​ൽ പോ​​ത്താ​​നി​​ക്കാ​​ട്, ത​​ങ്ക​​ച്ച​​ൻ മാ​​ത്യു ചെ​​ന്പ​​ര​​ത്തി, ജി​​മ്മി ജേ​​ക്ക​​ബ് ചെ​​ന്പ​​ര​​ത്തി, തോ​​മ​​സ് കു​​ന്പു​​ക്ക​​ൽ ചാ​​ലാ​​ശേ​​രി, ജോ​​യി തോ​​മ​​സ് തൈ​​ക്ക​​ണ്ട​​ത്തി​​ൽ മു​​ത​​ല​​ക്കോ​​ടം, കെ.​​വി. മ​​ത്താ​​യി കോ​​നാ​​ട്ട് മു​​ത​​ല​​ക്കോ​​ടം, ടി.​​ജെ. മാ​​ത്യു തോ​​ട്ടു​​പ്പു​​റ​​ത്ത് മു​​ത​​ല​​ക്കോ​​ടം, കെ.​​ഡി. തോ​​മ​​സ് കൊ​​ര​​ട്ടി​​പ്പ​​റ​​ന്പി​​ൽ മു​​ത​​ല​​ക്കോ​​ടം തു​​ട​​ങ്ങി​​യ​​വ​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കു നി​​ര​​വ​​ധി സ​​മ്മാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.