സ​ജി ചെ​റി​യാ​ൻ വി.​എ​സി​നെ ക​ണ്ടു
സ​ജി ചെ​റി​യാ​ൻ വി.​എ​സി​നെ ക​ണ്ടു
Friday, March 23, 2018 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ചെ​​​ങ്ങ​​​ന്നൂ​​​രി​​​ലെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി സ​​​ജി ചെ​​​റി​​​യാ​​​ൻ മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ ക​​​ണ്ടു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30-നു ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​വ​​​ടി​​​യാ​​​ർ ഹൗ​​​സി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു വി.​​​എ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.