ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടവിവരം മറച്ചുവച്ചത് അപലപനീയം: ജാഗ്രതാ സമിതി
Friday, March 23, 2018 2:11 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ളി​​​ല്‍ നി​​​ന്ന് 2014 ല്‍ ​​​ത​​​ട്ടി​​​കൊ​​​ണ്ടു പോ​​​യ 39 ഇ​​​ന്ത്യാ​​​ക്കാ​​​രെ ഐ. ​​​എ​​​സ് ഭീ​​​ക​​​ര​​​ര്‍ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ വി​​​വ​​​രം കേ​​​ന്ദ്ര ഗ​​​വ​​​ണ്‍മെ​​​ന്‍റ് മ​​​റ​​​ച്ചു​​​വ​​​ച്ച​​​ത് അ​​​ത്യ​​​ന്തം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളോ​​​ട് കാ​​​ണി​​​ച്ച ക​​​ടു​​​ത്ത അ​​​നീ​​​തി​​​യാ​​​ണെ​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ പ​​​ബ്ലി​​​ക്ക് റി​​​ലേ​​​ഷ​​​ന്‍സ് ജാ​​​ഗ്ര​​​താ സ​​​മി​​​തി. ഇ​​​വ​​​രു​​​ടെ മ​​​ര​​​ണ​​​വി​​​വ​​​രം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഭൗ​​​തി​​ക ശ​​​രീ​​​രം നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും ക​​ഴി​​യാ​​തെ പോ​​യ​​ത് വ​​ലി​​​യ വീ​​​ഴ്ച​​​യാ​​ണെ​​ന്നും യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ല്‍ പി. ​​​ആ​​​ര്‍.​ അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കൂ​​​ടി​​​യ യോ​​​ഗം ജാ​​​ഗ്ര​​​താ സ​​​മി​​​തി കോ​​​ഓഡി​​​നേ​​​റ്റ​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​ഡ്വ. പി.​​​പി. ജോ​​​സ​​​ഫ് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ഫാ. ​​​ജോ​​​സ​​​ഫ് പ​​​ന​​​ക്കേ​​​ഴം, പ്ര​​​ഫ. ജെ. ​​​സി. മാ​​​ട​​​പ്പാ​​​ട്ട്, കെ. ​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, അ​​​ഡ്വ. ജോ​​​ര്‍ജ് വ​​​ര്‍ഗീ​​​സ്, ഡോ. ​​​ആ​​​ന്‍റ​​​ണി മാ​​​ത്യൂ​​​സ്, പി. ​​​കെ. കു​​​ര്യാ​​​ച്ച​​​ന്‍, ഡോ. ​​​ഡൊ​​​മി​​​നി​​​ക്ക് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.