ന​ദാ​ല്‍-​സി​റ്റ്‌​സി​പാ​സ് ഫൈ​ന​ല്‍
ന​ദാ​ല്‍-​സി​റ്റ്‌​സി​പാ​സ് ഫൈ​ന​ല്‍
Monday, August 13, 2018 12:51 AM IST
ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ റ​ഫേ​ല്‍ ന​ദാ​ല്‍-​സ്റ്റെ​ഫാ​നോ സി​റ്റ്‌​സി​പാ​സ് ഫൈ​ന​ല്‍. സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ന​ദാ​ല്‍ റ​ഷ്യ​യു​ടെ ക​രേ​ന്‍ ഖ​ചാ​നോ​വി​നെ 7-6, (7-3), 6-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ സി​റ്റ്‌​സി​പാ​സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണെ 6-7(4-7), 6-4, 7-6(9-7)ന് ​തോ​ല്‍പ്പി​ച്ച് ക​രി​യ​റി​ലെ ര​ണ്ടാം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ന​ദാ​ലും സി​റ്റ്‌​സി​പാ​സും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ബാ​ഴ്‌​സ​ലോ​ണ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. അ​ന്ന് ജ​യം ലോ​ക ഒ​ന്നാം ന​മ്പ​റി​നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.