ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൈ​ന​ലി​ല്‍
Monday, August 13, 2018 12:51 AM IST
കോ​ഴി​ക്കോ​ട്: 12-ാമ​ത് സി​ല്‍വ​ര്‍ ഹി​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി ഫൈ​ന​ലി​ല്‍. ആ​ദ്യ സെ​മി​യി​ല്‍ കൊ​ര​ട്ടി 53-28ന് ​സി​ല്‍വ​ര്‍ ഹി​ല്ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.