ലങ്ക ജയത്തി​​ലേ​​ക്ക്
ലങ്ക ജയത്തി​​ലേ​​ക്ക്
Monday, July 23, 2018 12:45 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള ക​​ഠി​​ന​​ശ്ര​​മ​​ത്തി​​ൽ. 490 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ര​​ണ്ടാം ഇ​​ന്നിം​​ഗ്സിൽ ബാ​​റ്റേ​​ന്തി​​യ സ​​ന്ദ​​ർ​​ശ​​ക​​ർ മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 139 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.

സ്കോ​​ർ: ശ്രീ​​ല​​ങ്ക 338, അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 275 ഡി​​ക്ല. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 124, അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 139. ആ​​ദ്യ ടെ​​സ്റ്റി​​ൽ 278 റ​​ണ്‍​സി​​നു ല​​ങ്ക ജ​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.