ഇ​​ന്ത്യ​​ക്കു നാ​​ലാം ജ​​യം
ഇ​​ന്ത്യ​​ക്കു നാ​​ലാം ജ​​യം
Monday, July 23, 2018 12:45 AM IST
ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഹോ​​ക്കി ടീ​​മി​​നു ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും മ​​ത്സ​​ര​​ത്തി​​ൽ 4-0നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. രു​​പീ​​ന്ദ​​ർ സിം​​ഗ് (എ​​ട്ടാം മി​​നി​​റ്റ്), സു​​രേ​​ന്ദ​​ർ സിം​​ഗ് (15-ാം മി​​നി​​റ്റ്), മ​​ൻ​​ദീ​​പ് (44-ാം മി​​നി​​റ്റ്), അ​​കാ​​ഷ്ദീ​​പ് (60-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.