ഐ​ടി​ഐ ക​ലോ​ത്സ​വം: കി​രീ​ടം ക​ണ്ണൂ​രി​ന്
ഐ​ടി​ഐ ക​ലോ​ത്സ​വം:  കി​രീ​ടം ക​ണ്ണൂ​രി​ന്
Sunday, July 22, 2018 12:17 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ തോ​​​ട്ട​​​ട ഗ​​​വ. ഐ​​​ടി​​​ഐ​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന സം​​​സ്ഥാ​​​ന ഐ​​​ടി​​​ഐ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ക​​​ണ്ണൂ​​​രി​​​ന് കി​​​രീ​​​ടം.

ക​​​ണ്ണൂ​​​ർ വ​​​നി​​​താ ഐ​​​ടി​​​ഐ​​​യാ​​​ണ് റ​​​ണ്ണേ​​​ഴ്സ് അ​​​പ്പ്. 43 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് ക​​​ണ്ണൂ​​​ർ ഐ​​​ടി​​​ഐ ക​​​ലാ​​​കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ര​​​ണ്ടാം​​​സ്ഥാ​​​ന​​​ക്കാ​​​രാ​​​യ ക​​​ണ്ണൂ​​​ർ വ​​​നി​​​താ ഐ​​​ടി​​​ഐ 33 പോ​​​യി​​​ന്‍റ് നേ​​​ടി. 10 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ മ​​​ല​​​മ്പു​​​ഴ ഐ​​​ടി​​​ഐ​​​യി​​​ലെ കെ.​​​പി. ഷി​​​ബി​​​നി​​​നെ ക​​​ലാ​​​പ്ര​​​തി​​​ഭ​​​യാ​​​യും 15 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ക​​​ണ്ണൂ​​​ർ വ​​​നി​​​താ ഐ​​​ടി​​​ഐ​​​യി​​​ലെ എ. ​​​മ​​​മി​​​ത​​​യെ ക​​​ലാ​​​തി​​​ല​​​ക​​​മാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.