ല​​ക്ഷ്യ സെ​​ൻ ഫൈ​​ന​​ലി​​ൽ
ല​​ക്ഷ്യ സെ​​ൻ ഫൈ​​ന​​ലി​​ൽ
Sunday, July 22, 2018 12:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ പു​​തി​​യ ബാ​​ഡ്മി​​ന്‍റ​​ണ്‍ പ്ര​​തീ​​ക്ഷയാ​​യ ല​​ക്ഷ്യ സെ​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സിം​​ഗി​​ൾ​​സ് ഫെ​​ന​​ലി​​ൽ. ര​​ണ്ടാം സീ​​ഡാ​​യ ലി ​​ഷി​​ഫെം​​ഗി​​നെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ആ​​റാം സീ​​ഡാ​​യ ല​​ക്ഷ്യ ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്. സ്കോർ: 21-7, 21-14.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.