എ​​സി മി​​ലാ​​ന് ആ​​ശ്വാ​​സം
എ​​സി മി​​ലാ​​ന് ആ​​ശ്വാ​​സം
Saturday, July 21, 2018 1:05 AM IST
മി​​ലാ​​ൻ: യു​​വേ​​ഫ​​യു​​ടെ വി​​ല​​ക്കി​​നെ​​തി​​രേ കാ​​യി​​ക ത​​ർ​​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യ സ​​മീ​​പി​​ച്ച ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ക്ല​​ബ് എ​​സി മി​​ലാ​​ന് ആ​​ശ്വാ​​സം. ക​​ളി​​ക്കാ​​രു​​ടെ ട്രാ​​ൻ​​സ്ഫ​​റി​​ന് അ​​നു​​വ​​ദി​​ച്ച​​തി​​ലും കൂ​​ടു​​ത​​ൽ തു​​ക ചെല​​വി​​ട്ട​​തി​​ന് യു​​വേ​​ഫ മി​​ലാ​​നെ​​തി​​രേ ഒ​​രു വ​​ർ​​ഷ വി​​ല​​ക്ക് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ​​യാ​​ണ് ക്ല​​ബ് കോ​​ട​​തിയെ സ​​മീ​​പി​​ച്ച​​ത്.

വി​​ല​​ക്ക​​ല്ലാ​​ത്ത മ​​റ്റൊ​​രു ശി​​ക്ഷ ന​​ല്കാ​​നാ​​ണ് കോ​​ട​​തി വി​​ധി​​ച്ച​​ത്. ഇ​​തോ​​ടെ ഈ ​​സീ​​സ​​ണി​​ലെ യൂ​​റോ​​പ്പ ലീ​​ഗി​​ൽ മി​​ലാ​​നു ക​​ളി​​ക്കാം.

1,800 കോ​​ടി​​യി​​ല​​ധി​​കം ഒ​​രു സീ​​സ​​ണി​​ൽ ട്രാ​​ൻ​​സ്ഫ​​റി​​നാ​​യി വി​​നി​​യോ​​ഗി​​ക്ക​​രു​​തെ​​ന്ന യു​​വേ​​ഫ​​യു​​ടെ നി​​ബ​​ന്ധ​​ന മ​​റി​​ക​​ട​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു മി​​ലാ​​ന് വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ലി​​യോ​​നാ​​ർ​​ഡോ ബൊ​​നൂ​​ച്ചി, ആ​ന്ദ്രേ സി​​ൽ​​വ തു​​ട​​ങ്ങി​​യ​​വ​​രെ ക്ല​​ബ് റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്കാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.