നെ​​യ്മ​​ർ പി​​എ​​സ്ജി​​യി​​ൽ തു​​ട​​രും
നെ​​യ്മ​​ർ പി​​എ​​സ്ജി​​യി​​ൽ തു​​ട​​രും
Saturday, July 21, 2018 1:05 AM IST
സാ​​വോ പോ​​ളോ: ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നി​​ൽ തു​​ട​​രും. നെ​​യ്മ​​ർ​​ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ക്ല​​ബ്ബു​​മാ​​യി ക​​രാ​​റു​​ണ്ടെ​​ന്നും പാ​​രീ​​സി​​ൽ തു​​ട​​രു​​മെ​​ന്നും നെ​​യ്മ​​ർ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലാ​​ണ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യ്ക്ക് നെ​​യ്മ​​ർ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് പി​​എ​​സ്ജി​​യി​​ൽ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.