ഇ​​ന്ത്യ എ ​​പൊ​​രു​​തു​​ന്നു
ഇ​​ന്ത്യ എ ​​പൊ​​രു​​തു​​ന്നു
Wednesday, July 18, 2018 1:02 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ല​​​ണ്ട് ല​​യ​​ണ്‍​സി​​നെ​​തി​​രാ​​യ അ​​നൗ​​ദ്യോ​​ഗി​​ക ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ എ ​​പൊ​​രു​​തു​​ന്നു. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 423 റ​​ണ്‍​സ് എ​​ടു​​ത്ത ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​നെ​​തി​​രേ 50 റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​നി​​ടെ ഇ​​ന്ത്യ എ​​യ്ക്ക് മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. മു​​ര​​ളി വി​​ജ​​യ് (എ​​ട്ട് റ​​ണ്‍​സ്), മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ (പൂ​​ജ്യം), ക​​രു​​ണ്‍ നാ​​യ​​ർ (നാ​​ല് റ​​ണ്‍​സ്) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. അ​​ലി​​സ്റ്റ​​ർ കു​​ക്കി​​ന്‍റെ (180 റ​​ണ്‍​സ്) സെ​​ഞ്ചു​​റി മി​​ക​​വി​​ലാ​​ണ് ഇം​​ഗ്ല​​​ണ്ട് ല​​യ​​ണ്‍​സ് 423 റ​​ണ്‍​സ് നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​യി മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.