സ​​ന്പ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡി​​ട്ട് ബാ​​ഴ്സ
സ​​ന്പ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡി​​ട്ട് ബാ​​ഴ്സ
Wednesday, July 18, 2018 12:59 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ക്ല​​ബ് ബാ​​ഴ്സ​​ലോ​​ണ ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​ത്തി​​ൽ. 2017-18 സീ​​സ​​ണി​​ലാ​​ണ് ബാ​​ഴ്സ സ​​ർ​​വ​​കാ​​ല സാ​​ന്പ​​ത്തി​​ക റി​​ക്കാ​​ർ​​ഡ് ഇ​​ട്ട​​ത്. ഇ​​ക്കാ​​ര്യം ക്ല​​ബ് അ​​ധി​​കൃ​​ത​​രാ​​ണ് അ​​റി​​യി​​ച്ച​​ത്. 7,329 കോ​​ടി രൂ​​പ (914 മി​​ല്യ​​ണ്‍ യൂ​​റോ) ആ​​ണ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ക്ല​​ബ്ബി​​ന്‍റെ വ​​രു​​മാ​​നം. 2021ൽ ​​ഒ​​രു ബി​​ല്യ​​ണ്‍ യൂ​​റോ (8,018 കോ​​ടി രൂ​​പ) ആ​​ണ് ക്ല​​ബ്ബി​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.


2017ൽ ​​ബ്ര​​സീ​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​റെ ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നു ന​​ല്കി​​യ​​തി​​ലൂ​​ടെ 1,807 കോ​​ടി രൂ​​പ (200 മി​​ല്യ​​ണ്‍ പൗ​​ണ്ട്) ബാ​​ഴ്സ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.
ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ലാ ​​ലി​​ഗ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ബാ​​ഴ്സ​​ലോ​​ണ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് എ​​എ​​സ് റോ​​മ​​യ്ക്കു മു​​ന്നി​​ൽ കാ​​ലി​​ട​​റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.