പ​​രി​​ശീ​​ല​​ക​​രെ പു​​റ​​ത്താ​​ക്ക​​ൽ: പു​​തി​​യ കാ​​ര്യ​​മ​​ല്ലെ​​ന്നു വി​​നോ​​ദ് റാ​​യ്
പ​​രി​​ശീ​​ല​​ക​​രെ പു​​റ​​ത്താ​​ക്ക​​ൽ: പു​​തി​​യ കാ​​ര്യ​​മ​​ല്ലെ​​ന്നു വി​​നോ​​ദ് റാ​​യ്
Wednesday, July 18, 2018 12:59 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​രെ മു​​തി​​ർ​​ന്ന താ​​ര​​ങ്ങ​​ളു​​ടെ സ​​മ്മ​​ർ​​ദത്തെയും ഇ​​ഷ്ട​​ക്കേ​​ടി​​നെ​​യും തു​​ട​​ർ​​ന്ന് മാ​​റ്റു​​ന്ന​​ത് പു​​തി​​യ കാ​​ര്യ​​മ​​ല്ലെ​​ന്ന് സി​​ഒ​​എ (ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ്) ത​​ല​​വ​​ൻ വി​​നോ​​ദ് റാ​​യ്. കാ​​ല​​ങ്ങ​​ളാ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ൽ തു​​ട​​രു​​ന്ന പ​​രി​​പാ​​ടി​​യാ​​ണി​​തെ​​ന്നാ​​ണ് റാ​​യ് പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​പ​​രി​​ശീ​​ല​​ക​​ൻ തു​​ഷാ​​ർ ആ​​ർ​​ത​​റെ മു​​തി​​ർ​​ന്ന ക​​ളി​​ക്കാ​​രു​​ടെ​​യും ട്വ​​ന്‍റി-20 ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​ന്‍റെ​​യും എ​​തി​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ബി​​സി​​സി​​ഐ പു​​റ​​ത്താ​​ക്കി​​യ​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ക​​ളി​​ക്കാ​​രു​​ടെ എ​​തി​​ർ​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് പു​​രു​​ഷ ടീം ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​നി​​ൽ കും​​ബ്ലെ​​യെ നീ​​ക്കി​​യി​​രു​​ന്നു.


കും​​ബ്ലെ​​യും ആ​​ർ​​ത​​റും ത​​ങ്ങ​​ളു​​ടെ ജോ​​ലി ഭം​​ഗി​​യാ​​യി നി​​ർ​​വ​​ഹി​​ച്ച​​വ​​രാ​​ണെ​​ന്നും സൗ​​ര​​വ് ഗാം​​ഗു​​ലി - ചാ​​പ്പ​​ൽ കാ​​ലം മു​​ത​​ൽ ഇ​​ത്ത​​രം പു​​റ​​ത്താ​​ക്ക​​ൽ തു​​ട​​രു​​ക​​യാ​​ണെ​​ന്നും വി​​നോ​​ദ് റാ​​യ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.