കെ.​കെ.​ ഹ​മീ​ദ് ഗോൾ കീപ്പിംഗ് ​കോ​ച്ച്
കെ.​കെ.​ ഹ​മീ​ദ്  ഗോൾ കീപ്പിംഗ് ​കോ​ച്ച്
Tuesday, July 17, 2018 12:33 AM IST
തൃ​​​ശൂ​​​ർ: അ​​​ണ്ട​​​ർ 19 ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ന്‍റെ ഗോ​​​ൾ കീ​​​പ്പിം​​​ഗ് കോ​​​ച്ചാ​​​യി സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്ട​​​റും കോ​​​ച്ചു​​​മാ​​​യ കെ.​​​കെ.​ ഹ​​​മീ​​​ദി​​​നെ നി​​​യ​​​മി​​​ച്ചു.

ടീ​​​മി​​​ന്‍റെ ക്യാ​​മ്പ് ഗോ​​​വ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഈ ​​​മാ​​​സം 22ന് ​​​അ​​​ർ​​​ജ​​​ന്‍റീ​​​ന ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ടീ​​​മു​​​ക​​​ളോ​​​ട് മ​​​ത്സ​​​രി​​​ക്കാ​​​ൻ ടീം ​​സ്പെ​​​യി​​​നി​​​ലേ​​​ക്കു പോ​​​കും. പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഫു​​​ട്ബോ​​​ൾ ക്ല​​​ബാ​​​യ എ​​​ഫ്സി കേ​​​ര​​​ള​​​യു​​​ടെ മു​​​ഖ്യ ഗോ​​​ൾ കീ​​​പ്പിം​​​ഗ് പ​​​രി​​​ശീ​​​ല​​​ക​​​നും പ്ര​​​മോ​​​ട്ട​​​റു​​​മാ​​​ണ് ഹ​​മീ​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.