കെ​ര്‍ബ​ര്‍ ചാ​മ്പ്യ​ന്‍
കെ​ര്‍ബ​ര്‍ ചാ​മ്പ്യ​ന്‍
Sunday, July 15, 2018 1:29 AM IST
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ വ​നി​താ സിം​ഗി​ള്‍സ് കി​രീ​ടം ജ​ര്‍മ​നി​യു​ടെ എ​യ്ഞ്ച​ലി​ക് കെ​ര്‍ബ​റി​ന്. ഫൈ​ന​ലി​ല്‍ കെ​ര്‍ബ​ര്‍ 6-3, 6-3ന് ​സെ​റീ​ന വി​ല്യം​സി​നെ തോ​ല്‍പ്പി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ലി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണെ നേ​രി​ടും. ജോ​ക്കോ​വി​ച്ച് 6-4, 3-6, 7-6(11-9), 3-6, 10-8ന് ​റ​ഫേ​ല്‍ ന​ദാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ന്‍ഡേ​ഴ്‌​സ​ണ്‍ 7-6(8-6), 6-7(5-7), 6-7(9-11), 6-4, 26-24ന് ​ജോ​ണ്‍ ഇ​സ്‌​ന​റെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.