സ്വീ​​ഡ​​നു പെ​​നാ​​ൽ​​റ്റി നി​​ഷേ​​ധി​​ച്ച റ​​ഫ​​റി വി​​വാ​​ദ​​ത്തി​​ൽ
സ്വീ​​ഡ​​നു പെ​​നാ​​ൽ​​റ്റി നി​​ഷേ​​ധി​​ച്ച റ​​ഫ​​റി വി​​വാ​​ദ​​ത്തി​​ൽ
Monday, June 25, 2018 12:51 AM IST
മോ​​സ്കോ: ഗ്രൂ​​പ്പ് എ​​ഫി​​ലെ ജ​​ർ​​മ​​നി സ്വീ​​ഡ​​ൻ മ​​ൽ​​സ​​ര​​ത്തി​​ൽ സ്വീ​​ഡ​​ൻ താ​​രം മാ​​ർ​​ക്ക​​സ് ബെ​​ർ​​ഗ് ജ​​ർ​​മ​​ൻ പ്ര​​തി​​രോ​​ധ​​ക​​ൻ ജെ​​റോം ബോ​​ട്ടെം​​ഗി​​ന്‍റെ ഫൗ​​ളി​​ൽ ബോ​​ക്സി​​ൽ വീ​​ണ​​തി​​നു പോ​​ള​​ണ്ടു​​കാ​​ര​​ൻ റ​​ഫ​​റി സൈ​​മ​​ണ്‍ മാ​​ർ​​സി​​നി​​യാ​​ക് പെനാൽറ്റി നി​​ഷേ​​ധി​​ച്ചതു വി​​വാ​​ദ​​മാ​​യി. റ​​ഫ​​റി ജ​​ർ​​മ​​നി​​ക്ക് ഇ​​തു​​വ​​ഴി സ​​ഹാ​​യം ന​​ൽ​​കി​​യെ​​ന്നാ​​ണ് സ്വീ​​ഡ​​ന്‍റെ ആ​​ക്ഷേ​​പം. കൂ​​ടാ​​തെ വി​​എ​​ആ​​ർ മു​​ഖേ​​ന സൂ​​ക്ഷ്മ നി​​രീ​​ക്ഷ​​ണം ന​​ട​​ത്താ​​ഞ്ഞ​​തും പക്ഷം പിടിക്കലായി സ്വീ​​ഡ​​ൻ ആ​​രോ​​പി​​ക്കു​​ന്നു.


ജ​​ർ​​മ​​ൻ ബോ​​ക്സി​​ലേ​​ക്ക് ഒ​​റ്റ​​യ്ക്കു പ​​ന്തു​​മാ​​യി കു​​തി​​ച്ചെ​​ത്തി​​യ ബെ​​ർ​​ഗി​​നെ ബോ​​ട്ടെം​​ഗ് പി​​ന്നി​​ൽ നി​​ന്നു വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. കൗ​​ണ്ട​​ർ അ​​റ്റാ​​ക്കി​​നൊ​​ടു​​വി​​ൽ 12-ാം മി​​നി​​റ്റി​​ലാ​​ണ് സം​​ഭ​​വം.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.