ക​​ളി ക​​ള​​ത്തി​​നു പു​​റ​​ത്തും
ക​​ളി ക​​ള​​ത്തി​​നു പു​​റ​​ത്തും
Monday, June 25, 2018 12:51 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ൽ ജ​​ർ​​മ​​നി​​യും സ്വീ​​ഡ​​നും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​രു ടീ​​മു​​ക​​ളു​​ടെ​​യും ഓ​​ഫീ​​ഷ​​ൽ​​സ് ത​​മ്മി​​ൽ സൈ​​ഡ് ലൈ​​നു പു​​റ​​ത്തു​​വ​​ച്ചും പോ​​രാ​​ട്ടം ന​​ട​​ന്നു. സ്വീ​​ഡി​​ഷ് കോ​​ച്ച് ജാ​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ൻ ത​​ന്നെ​​യാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ജ​​ർ​​മ​​നി വി​​ജ​​യ ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ വ​​ല്ലാ​​ത്ത പ്ര​​കോ​​പ​​നം ത​​ന്നെ​​യാ​​ണ് ജ​​ർ​​മ​​ൻ ഓ​​ഫീ​​ഷ്യൽ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യ​​തെ​​ന്നു സ്വീ​​ഡി​​ഷ് ക്യാം​​പ് ആ​​രോ​​പി​​ച്ചു. ത​​ന്നെ കേ​​ന്ദ്രീ​​ക​​രി​​ച്ചു ത​​ന്നെ​​യാ​​ണ് പ​​ല​​പ്പോ​​ഴും ജ​​ർ​​മ​​നി​​ക്കാ​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണ് ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ വാ​​ദം.


ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.