9.88 സെ​​ക്ക​​ൻ​​ഡി​​ൽ നോ​​ഹ്
Sunday, June 24, 2018 1:43 AM IST
ന്യൂ​​യോ​​ർ​​ക്ക്: 100 മീ​​റ്റ​​റി​​ൽ ഈ ​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ച് അ​​മേ​​രി​​ക്ക​​യു​​ടെ സ്പ്രി​​ന്‍റ​​ർ നോ​​ഹ് ലെ​​ലി​​സ്. യു​​എ​​സ് നാ​​ഷ​​ണ​​ൽ ടൈ​​റ്റി​​ൽ അ​​ത്‌ലറ്റി​​ക്സിൽ 9.88 സെ​​ക്ക​​ൻ​​ഡി​​ൽ 100 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ണ് ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ നോ​​ഹ് സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.