ക്രൊ​യേ​ഷ്യ​ന്‍ ആ​രാ​ധ​ക​നെ ത​ല്ലി ക​ലി​പ്പ് തീ​ര്‍ത്തു!
ക്രൊ​യേ​ഷ്യ​ന്‍ ആ​രാ​ധ​ക​നെ ത​ല്ലി ക​ലി​പ്പ് തീ​ര്‍ത്തു!
Saturday, June 23, 2018 12:58 AM IST
മോ​സ്‌​കോ: ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ല്‍ ക്രൊ​യേ​ഷ്യ​ക്കെ​തി​രേ​യു​ള്ള 3-0ന്‍റെ ​തോ​ല്‍വി​ക്കു​ശേ​ഷം അ​ര്‍ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​ര്‍ ക്രൊ​യേ​ഷ്യ​ന്‍ ആ​രാ​ധ​ക​നെ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു. അ​ഞ്ച് അ​ര്‍ജ​ന്‍റൈ​ന്‍ ആ​രാ​ധ​ക​ര്‍ ചേ​ര്‍ന്ന് ത​ല്ലു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മ​ത്സ​രം ന​ട​ന്ന നി​ഷ്‌​നി നോ​വ്‌​ഗോ​റോ​ഡ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ത​ല​യി​ല്‍ തൊ​ഴി​യേ​റ്റു​വാ​ങ്ങി ത​റ​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ അ​വ​സാ​ന സെ​ക്ക​ന്‍ഡു​ക​ളി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.