ബ്ര​സീ​ൽ x കോ​സ്റ്റാ​റി​ക്ക
ബ്ര​സീ​ൽ x കോ​സ്റ്റാ​റി​ക്ക
Friday, June 22, 2018 1:18 AM IST
സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രാ​യ സ​മ​നി​ല​യ്ക്കു​ശേ​ഷം ജ​​യം നേ​ടി പ്രീ​​ക്വാ​​ർ​​ട്ട​​ർ പ്ര​​തീ​​ക്ഷ​ നി​​ല​​നി​​ർ​​ത്താ​​ൻ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​യ ബ്ര​സീ​ൽ ഇ​​ന്ന് കോ​​സ്റ്റാ​​റി​​ക്ക​​യെ നേ​​രി​​ടും. ജ​​യ​​ത്തോ​​ടെ ഗ്രൂ​​പ്പ് ഇ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം ഉ​​ണ്ടാ​​ക്കു​​ന്ന സ​​മ്മ​​ർ​​ദം ഒ​​ഴി​​വാ​​ക്കാ​​നാ​​ണ് ടി​​റ്റെ​​യു​​ടെ സം​​ഘ​​ത്തി​​ന്‍റെ ല​​ക്ഷ്യം. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ബ്ര​​സീ​​ലി​​നു താ​​ളം ക​​ണ്ടെ​​ത്താ​​നാ​​യി. ഗോ​​ൾ നേ​​ടാ​​ൻ നി​​ര​​വ​​ധി അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചെ​ങ്കി​ലും ഫി​​നി​​ഷിം​​ഗ് പോ​​രാ​​യ്മ​​യാ​​ണ് ബ്ര​​സീ​​ലി​​നെ സ​​മ​​നി​​ല​​യി​​ലൊ​തു​ക്കി​യ​ത്.

ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ സൂ​​പ്പ​​ർ താ​​രം നെ​​യ്മ​​ർ ഇ​​റ​​ങ്ങു​​മെ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. കഴിഞ്ഞ മത്സരത്തിൽ നെ​​യ്മ​​ർ മാ​​ര​​ക​​മാ​​യി ഫൗ​​ളിം​​ഗി​​ന് ഇ​​ര​​യാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ഫ​​ല​​മാ​​യി കാ​​ൽ​​ക്കു​​ഴ​​യ്ക്കു പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ബു​​ധ​​നാ​​ഴ്ച ടീ​​മി​​നൊ​​പ്പ​​മു​​ള്ള പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ നെ​​യ്മ​​റി​​നാ​​യി​​രു​​ന്നി​​ല്ല. ഗ്രൂ​​പ്പി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സെ​​ർ​​ബി​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നെ നേ​​രി​​ടും. ജ​​യ​​ത്തോ​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പാ​​ക്കാ​​ൻ സെ​​ർ​​ബി​​യ​യും ഇ​​റ​​ങ്ങു​​ന്നു. അ​തേ​സ​മ​യം, ബ്ര​​സീ​​ലി​​നെ സ​​മ​​നി​​ല​​യി​​ൽ കു​​രു​​ക്കി​​യ​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​നു​​ണ്ട്.


ഗ്രൂ​​പ്പ് ഡി​​യി​​ൽ ക​​രു​​ത്ത​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച ഐ​​സ്‌​ല​​ൻ​​ഡ് ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന് ഇ​ന്നി​റ​ങ്ങും. നൈ​​ജീ​​രി​​യ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ. നൈ​​ജീ​​രി​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക്രൊ​​യേ​​ഷ്യ​​യോ​​ട് തോ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.