ബോ​ണ​സ് കൂ​ട്ടാ​ൻ ലു​കാ​ക്കു
ബോ​ണ​സ് കൂ​ട്ടാ​ൻ ലു​കാ​ക്കു
Friday, June 22, 2018 1:16 AM IST
ല​​ണ്ട​​ൻ: ഈ ​​ലോ​​ക​​ക​​പ്പി​​ലെ ടോ​​പ് സ്കോ​​റ​​റാ​​യാ​​ൽ ബെ​ൽ​ജി​യം സ്ട്രൈക്കർ റൊ​​മേ​​ലു ലു​​കാ​​ക്കു​​വി​​ന്‍റെ ബോ​​ണ​​സ് ആ​​റ​​ക്ക സ​​ംഖ്യ​​യി​​ലേ​​ക്ക് ഉ​​യ​​രും. ഇ​​ക്കാ​​ര്യ​​മ​​റി​​യി​​ച്ച​​ത് ലു​​കാ​​ക്കു​​വി​​ന്‍റെ ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡാ​​ണ്.

ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ ലു​​കാ​​ക്കു ര​​ണ്ടു ഗോ​​ള​​ടി​​ച്ച് ന​​ല്ല തു​​ട​​ക്ക​​മാ​​ണി​​ട്ടി​​രി​ക്കു​​ന്ന​​ത്. ഇ​​നി​​യും കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടി​​യാ​​ൽ യു​​ണൈ​​റ്റ​​ഡി​​ൽ​​നി​​ന്നും കൂ​​ടു​​ത​​ൽ സ​​ന്പാ​​ദി​​ക്കാം. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ യു​​ണൈ​​റ്റ​​ഡി​​നു​​വേ​​ണ്ടി 27 ഗോ​​ളു​​മാ​​യി ക്ല​​ബ്ബി​​ന്‍റെ ടോ​​പ്സ്കോ​​റ​​റാ​​യി. പ്യൂ​​മ​​യു​​ടെ ചാ​​ര​​നി​​റ​​ത്തി​​ലു​​ള്ള ബൂ​​ട്ട് ധ​​രി​​ച്ചു​​കൊ​​ണ്ട് ക​​ളി​​ക്കു​​ന്ന​​തി​​നാ​​യി താ​രം ഈ ​​ആ​​ഴ്ച ക​​രാ​​റൊപ്പിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.