മെസിയുടെ ഭാര്യ റഷ്യയിൽ
മെസിയുടെ ഭാര്യ റഷ്യയിൽ
Thursday, June 21, 2018 2:46 AM IST
മോ​സ്‌​കോ: ഗ്രൂ​പ്പ് ഡി​യി​ല്‍ ഇ​ന്ന​ത്തെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​നു മു​മ്പ് മെ​സി​യു​ടെ ഭാ​ര്യ ആ​ന്‍റോ​നെ​ല താ​ര​ത്തി​ന്‍റെ സ​മ്മ​ര്‍ദ​മെ​ല്ലാം അ​ക​റ്റു​ന്ന​തി​നാ​യി റ​ഷ്യ​യി​ലെ​ത്തും. ഭാ​ര്യ​യു​ടെ സ​ന്ദ​ര്‍ശം മെ​സി​യു​ടെ സ​മ്മ​ര്‍ദം കു​റ​യ്ക്കു​മെ​ന്നാ​ണ് ടീ​മി​ന്‍റെ പ്ര​തീ​ക്ഷ. മെ​സി​ക്കു പി​ന്തു​ണ​യു​മാ​യി എ​ന്നും ഒ​രു​മി​ച്ച്, എ​ന്ന​ത്തേക്കാ​ളും‍ അ​ധി​ക​മാ​യി എ​ന്ന് ഇ​ന്‍സ്റ്റ​ഗ്ര​മി​ല്‍ ആന്‍റോനെല കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.