കു​ത്ത​ല്ലെ കൊ​തു മാ​ന്ത​ല്ലേ കൊ​തു....
Thursday, June 21, 2018 12:56 AM IST
മോ​സ്കോ: കൊ​തു​കി​ന്‍റെ​യും മ​റ്റ് ചെ​റു കീ​ട​ങ്ങ​ളു​ടെ​യും പേ​ടി​യി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ലോ​ക​ക​പ്പ് താ​ര​ങ്ങ​ൾ. ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്ക് കൊ​തു​കി​ന്‍റെ ഉ​പ​ദ്ര​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ​മീ​പ​മു​ള്ള ച​തു​പ്പി​ൽ ഹെ​ലി​കോ​പ്ട​ർ ഉ​പ​യോ​ഗി​ച്ച് സ്പ്രേ ​ചെ​യ്യു​ക​യാ​ണ്. ടു​ണീ​ഷ്യ​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു മു​ന്പ് ന​ട​ന്ന വാം​അ​പ്പി​ൽ ഇം​ഗ്ല​ണ്ട് ക​ളി​ക്കാ​ർ കൊ​തു​കി​നെ​യും മ​റ്റ് കീ​ട​ങ്ങ​ളെ​യും ഓ​ടി​ക്കാ​നാ​യി സ്പ്രേ ​കൈ​ക​ളി​ലും മു​ഖ​ത്തും പ്ര​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.