റഷ്യ പ്രീക്വാർട്ടറിൽ
റഷ്യ പ്രീക്വാർട്ടറിൽ
Wednesday, June 20, 2018 2:34 AM IST
മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ര​ണ്ടാം ജ​യ​ത്തോ​ടെ ആ​തി​ഥേ​യ​രാ​യ റ​ഷ്യ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്തി​നെ 3-1​നു തോ​ല്പി​ച്ചാ​ണ് റ​ഷ്യ പ്രീ​ക്വാ​ർ​ട്ട​​ർ ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യ​ത്.

ഇന്നലെ ഗ്രൂ​പ്പ് എ​ച്ചി​ൽ നടന്ന മത്സരങ്ങളിൽ ഫിഫ 60-ാം റാ​ങ്കു​കാ​രാ​യ ജ​പ്പാ​ൻ 16-ാം റാ​ങ്കു​കാ​രാ​യ കൊ​ളം​ബി​യ​യെയും 27-ാം റാ​ങ്കു​കാ​രാ​യ സെ​ന​ഗ​ൽ എ​ട്ടാം റാ​ങ്കി​ലു​ള്ള പോ​ള​ണ്ടി​നെയും
2-1 എന്ന സ്കോറിൽ അ​ട്ടി​മ​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.