ഡെ​ൻ​മാ​ർ​ക്കി​നു ജ​യം
Sunday, June 17, 2018 2:29 AM IST
സാ​​രാ​​ൻ​​സ്ക്: ഗ്രൂ​​പ്പ് സി​​യി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഡെ​​ന്മാ​ർ​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ ഒ​​രു ഗോ​​ളി​​നു പെ​​റു​​വി​​നെ തോ​​ൽ​​പ്പി​​ച്ചു. ആ​​ദ്യ പ​​കു​​തി ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​കു​​ക​​യാ​​യി​​രു​​ന്നു. 59-ാം മി​​നി​​റ്റി​​ൽ യൂ​​സ​​ഫ് യു​​റേ പോ​​ൾ​​സ​​ണ്‍ ഡെ​​ന്മാ​​ർ​​ക്കി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

ക്രി​​സ്റ്റ്യ​​ൻ എ​​റി​​ക്സ​​ന്‍റെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ. ഡെ​​ന്മാ​​ർ​​ക്കി​​നേ​ക്കാ​​ൾ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പെ​​റു​​വാ​​ണ് മു​​ന്നി​​ൽ​​നി​​ന്ന​​ത്. എ​​ന്നാ​​ൽ, ഗോ​​ൾ​​കീ​​പ്പ​​ർ കാ​​സ്പ​​ർ ഷ്മൈ​​ക്കി​​ളി​​ന്‍റെ പ്ര​​ക​​ട​​നം പെ​​റു​​വി​​നെ ഗോ​​ൾ നേ​​ടാ​​ൻ അ​​നു​​വ​​ദി​​ച്ചി​​ല്ല. ഫി​​നി​​ഷിം​​ഗി​​ലെ പോ​​രാ​​യ്മ​​യും പെ​​റു​​വി​​നു തി​രി​ച്ച​ടി​യാ​യി. 36 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പെ​റു ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.