അ​​ജ​​യ് ജ​​യ​​റാം ര​​ണ്ടാം റൗ​​ണ്ടി​​ൽ
Friday, June 15, 2018 1:04 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ വേ​​ൾ​​ഡ് ടൂ​​ർ സൂ​​പ്പ​​ർ 300 ബാ​​ഡ്മി​​ന്‍​റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റിൽ ഇ​​ന്ത്യ​​യു​​ടെ അ​​ജ​​യ് ജ​​യ​​റാം ര​​ണ്ടാം റൗ​​ണ്ടി​​ൽ. പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​നാ​​യി ക​​ള​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തി​​യ അ​​ജ​​യ്, കൊ​​റി​​യ​​യു​​ടെ യു​​ൻ കി​​യു ലീ​​യെ​​യാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 26-24, 17-21, 21-13.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.