റൊ​​ണാ​​ൾ​​ഡോ മാ​​ഞ്ച​​സ്റ്റ​​റി​​ലേ​​ക്ക് ?
റൊ​​ണാ​​ൾ​​ഡോ മാ​​ഞ്ച​​സ്റ്റ​​റി​​ലേ​​ക്ക് ?
Monday, May 28, 2018 12:58 AM IST
ല​​ണ്ട​​ൻ: സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​കാ​​നൊ​​രു​​ങ്ങു​​ന്ന​​താ​​യി വാ​​ർ​​ത്ത. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ൽ ഗാ​​രെ​​ത് ബെ​​യ്ൽ ഇ​​ര​​ട്ട ഗോ​​ളി​​ലൂ​​ടെ വാ​​ർ​​ത്ത​​യി​​ൽ നി​​റ​​ഞ്ഞെ​​ങ്കി​​ലും ട്രാ​​ൻ​​സ്ഫ​​ർ വി​​ഷ​​യ​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡോ ട്രെ​​ൻ​​ഡിം​​ഗ് ആ​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​ടു​​ത്ത സീ​​സ​​ണി​​ലും റ​​യ​​ലി​​ൽ ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തി​​ന് വൈ​​കാ​​തെ ഉ​​ത്ത​​രം ന​​ല്കു​​മെ​​ന്നാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം അ​​റി​​യി​​ച്ച​​ത്.


യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഫ്ര​​ഞ്ച് താ​​രം പോ​​ൾ പോ​​ഗ്ബ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ലേ​​ക്ക് നീ​​ങ്ങാ​​നൊ​​രു​​ങ്ങു​​ന്നുണ്ട്. 2003 മു​​ത​​ൽ 2009വ​​രെ യു​​ണൈ​​റ്റ​​ഡി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ. 2009ലാ​​ണ് ലോ​​ക റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് റ​​യ​​ൽ മാ​​ഡ്രി​​ഡ് പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.