ലിവർപൂളിന്‍റെ ദു​​ര​​ന്ത​​മാ​​യി ലോ​​റി​​സ് കാ​​രി​​യ​​സ്
ലിവർപൂളിന്‍റെ ദു​​ര​​ന്ത​​മാ​​യി ലോ​​റി​​സ് കാ​​രി​​യ​​സ്
Monday, May 28, 2018 12:58 AM IST
കീ​​വ്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​മെ​​ന്ന ലി​​വ​​ർ​​പൂ​​ൾ സ്വ​​പ്നം ത​​ക​​ർ​​ന്ന​​ത് ഗോ​​ളി ലോ​​റി​​സ് കാ​​രി​​യ​​സി​​ന്‍റെ ര​​ണ്ട് നി​​ർ​​ണാ​​യ​​ക പി​​ഴ​​വു​​ക​​ളെ​​ത്തു​​ട​​ർ​​ന്ന്. ലോ​​റി​​സ് എ​​ന്ന ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ ജ​​ർ​​മ​​ൻ ഗോ​​ളി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ലെ ദു​​ര​​ന്ത​​മാ​​യി.

മ​​ത്സ​​ര​​ശേ​​ഷം ക​​ണ്ണീ​​ർ​​വാ​​ർ​​ത്ത ലോ​​റി​​സി​​നെ സാ​​ന്ത്വ​​നി​​പ്പി​​ക്കാ​​ൻ ആ​​ദ്യം എ​​ത്തി​​യ​​ത് ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ഗോ​​ൾ​​കീ​​പ്പ​​ർ കോ​​ച്ചാ​​യ ജോ​​ണ്‍ ആ​​ച്ച​​ർ​​ബ​​ർ​​ഗാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് റ​​യ​​ലി​​ന്‍റെ ഗാ​​രെ​​ത് ബെ​​യ്ൽ എ​​ത്തി. സ​​ഹ​​ഗോ​​ളി​​യാ​​യ ഡാ​​നി വാ​​ർ​​ഡും റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നോ​​യും മാ​​ത്ര​​മാ​​ണ് ലി​​വ​​ർ​​പൂ​​ൾ​​നി​​ര​​യി​​ൽ​​നി​​ന്ന് ആ​​ശ്വ​​സി​​പ്പി​​ക്കാ​​നെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.