സ​​ല​​യെ വീ​​ഴ്ത്തി​​യ റാ​​മോ​​സി​​ന്‍റെ ചി​​രി!
സ​​ല​​യെ വീ​​ഴ്ത്തി​​യ  റാ​​മോ​​സി​​ന്‍റെ ചി​​രി!
Monday, May 28, 2018 12:58 AM IST
കീ​​വ് (യു​​ക്രെ​​യ്ൻ): ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ സൂ​​പ്പ​​ർ താ​​ര​​മാ​​യ മു​​ഹ​​മ്മ​​ദ് സ​​ല തോ​​ളി​​നു പ​​രി​​ക്കേ​​റ്റു​​പോ​​കാ​​ൻ കാ​​ര​​ണ​​ക്കാ​​ര​​നാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ സെ​​ർ​​ജ്യോ റാ​​മോ​​സി​​നെ​​തി​​രേ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ​​യും ഈ​​ജി​​പ്തി​​ന്‍റെ​​യും ആ​​രാ​​ധ​​ക​​ർ. സ​​ല തോ​​ളി​​നു പ​​രി​​ക്കേ​​റ്റ് പു​​റ​​ത്തു​​പോ​​കു​​ന്പോ​​ൾ റാ​​മോ​​സ് ചി​​രി​​ക്കു​​ന്ന വീ​​ഡി​​യോ​​യാ​​ണ് ഇ​​പ്പോ​​ൾ വൈ​​റ​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. ഈ​​ജിപ്തി​​ന്‍റെ ലോ​​ക​​ക​​പ്പ് പ്ര​​തീ​​ക്ഷ​​ക​​ൾ സ​​ല​​യെ ചു​​റ്റി​​പ്പ​​റ്റി​​യാ​​ണെ​​ന്ന​​തി​​നാ​​ൽ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ത്തി​​ന്‍റെ ആ​​രാ​​ധ​​ക​​ർ റാ​​മോ​​സി​​നെ​​തി​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ആ​​ഞ്ഞ​​ടി​​ക്കു​​ന്നു.


മ​​ത്സ​​ര​​ത്തി​​ന്‍റെ 29-ാം മി​​നി​​റ്റി​​ൽ റാ​​മോ​​സ് കൈ​​കു​​രു​​ക്കി മൈ​​താ​​ന​​ത്ത് വീ​​ഴ്ത്തി​​യെ​​ങ്കി​​ലും സ​​ല ക​​ളം​​വി​​ടാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. എ​​ന്നാ​​ൽ, നാ​​ല് മി​​നി​​റ്റി​​നു​​ശേ​​ഷം ക​​ണ്ണീ​​രോ​​ടെ ഈ​​ജി​​പ്ഷ്യ​​ൻ താ​​രം ഗ്രൗ​​ണ്ട് വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.