നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് ആ​​റാം സ്ഥാ​​നം
നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് ആ​​റാം സ്ഥാ​​നം
Sunday, May 27, 2018 12:09 AM IST
യൂ​​ജീ​​ൻ (യു​​എ​​സ്എ): പു​​രു​​ഷ ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യ നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ൽ ആ​​റാം സ്ഥാ​​നം. ക​​ഴി​​ഞ്ഞ മാ​​സം ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ൽ നാ​​ലാം സ്ഥാ​​നം നേ​​ടി​​യി​​രു​​ന്നു. 80.81 മീ​​റ്റ​​ർ ദൂ​​രം മാത്രമേ ഇ​​ന്ത്യ​​ൻ യു​​വ​​താ​​ര​​ത്തി​​നു ക​​ണ്ടെ​​ത്താ​​നാ​​യു​​ള്ളൂ. ഒരു ശ്രമത്തിൽ 79 മീറ്ററിലേക്കും ചുരുങ്ങി. കടുത്ത മഞ്ഞിനെ അതിജീവിച്ച ജ​​ർ​​മ​​നി​​യു​​ടെ ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​​നാ​​യ തോ​​മ​​സ് റോ​​ഹ്‌ലറാ​​ണ് (89.88 മീ​​റ്റ​​ർ) സ്വ​​ർ​​ണം നേ​​ടി​​യ​​ത്.


ജ​​ർ​​മ​​നി​​യു​​ടെ​​ത​​ന്നെ ജൊ​​ഹാ​​ന്ന​​സ് വെ​​ട്ട​​ർ (89.34 മീ​​റ്റ​​ർ), ആ​​ന്ദ്രേ ഹോ​​ഫ്മാ​​ൻ (86.45 മീ​​റ്റ​​ർ) എ​​ന്നി​​വ​​ർ​​ക്കാ​​ണ് യ​​ഥാ​​ക്ര​​മം വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.