റ​യ​ൽ x ലി​വ​ർ​പൂ​ൾ പോര് നാളെ
റ​യ​ൽ x ലി​വ​ർ​പൂ​ൾ പോര് നാളെ
Friday, May 25, 2018 12:59 AM IST
കീ​​വ്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ പോ​​രാ​​ട്ടം നാ​​ളെ. കീ​​വി​​ലെ ഒ​​ളി​​ന്പി​​യ​​സ്കി നാ​​ഷ​​ണ​​ൽ സ്പോ​​ർ​​ട്സ് കോം​​പ്ല​​ക്സാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ്-​​ലി​​വ​​ർ​​പൂ​​ൾ പോ​​രാ​​ട്ട​​ത്തി​​നു വേ​​ദി​​യാ​​കു​​ന്ന​​ത്. യു​​ക്രെ​​യ്ൻ ക്ല​​ബ് ഡ​​യ​​നാ​​മോ കീ​​വി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണി​​ത്. സെ​​ർ​​ബി​​യ​​ൻ റ​​ഫ​​റി മി​​ലോ​​ർ​​ഡ് മാ​​സി​​ച് ആ​​ണ് ക​​ളി നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്.

റ​​യ​​ൽ മാ​​ഡ്രി​​ഡ് ഹാ​​ട്രി​​ക് കി​​രീ​​ടം തേ​​ടു​​ന്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ മു​​ത്ത​​മി​​ടാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ്. റ​​യ​​ൽ ഇ​​തു​​വ​​രെ 12 ത​​വ​​ണ യൂ​​റോ​​പ്പി​​ന്‍റെ പ്ര​​ധാ​​ന കി​​രീ​​ട​​മു​​യ​​ർ​​ത്തി. ലി​​വ​​ർ​​പൂ​​ൾ അ​​ഞ്ച് ത​​വ​​ണ​​യും. 2005ലാ​​ണ് ലി​​വ​​ർ​​പൂ​​ൾ അ​​വ​​സാ​​ന​​മാ​​യി ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്. 2007ൽ ​​ഫൈ​​ന​​ലി​​ലെ​​ത്തി​​യെ​​ങ്കി​​ലും തോ​​റ്റു. റ​​യ​​ൽ കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യാ​​ൽ പ​​രി​​ശീ​​ല​​ക​​ൻ സി​​ന​​ദി​​ൻ സി​​ദാ​​ന്‍റെ പേ​​രി​​ലാ​​കും ആ​​ധു​​നി​​ക ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ലെ ഹാ​​ട്രി​​ക് കി​​രീ​​ട​​ങ്ങ​​ളു​​ടെ നേ​​ട്ടം. ലി​​വ​​ർ​​പൂ​​ൾ പ​​രി​​ശീ​​ല​​ക​​ൻ യു​​ർ​​ഗ​​ൻ ക്ലോ​​പ്പ് ആ​​ദ്യ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​മാ​​ണ് തേ​​ടു​​ന്ന​​ത്. ഈ ​​സീ​​സ​​ണി​​ൽ ആ​​ഭ്യ​​ന്ത​​ര കി​​രീ​​ട​​ങ്ങ​​ൾ ഒ​​ന്നും നേ​​ടാ​​ത്ത ടീ​​മു​​ക​​ളാ​​ണ് ര​​ണ്ടു​​കൂ​​ട്ട​​രും. അ​​തു​​കൊ​​ണ്ട് യൂ​​റോ​​പ്യ​​ൻ കി​​രീ​​ട​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഈ സീ​​സണിൽ മി​​ക​​ച്ച പോ​​രാ​​ട്ട​​ങ്ങ​​ൾ കാ​​ഴ്ച​​വ​​ച്ചു​​കൊ​​ണ്ടാ​​ണ് ഇ​​രു​​ടീ​​മും ഫൈ​​ന​​ലിലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.