ക​​ണ്ണീ​​ര​​ണി​​ഞ്ഞ് ഇ​​നി​​യേ​​സ്റ്റ...
ക​​ണ്ണീ​​ര​​ണി​​ഞ്ഞ് ഇ​​നി​​യേ​​സ്റ്റ...
Tuesday, May 22, 2018 1:30 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് വ​​ന്പ​​ൻ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ ഇ​​നി ആ​ന്ദ്രേ ഇ​​നി​​യേ​​സ്റ്റ എ​​ന്ന മ​​ധ്യ​​നി​​ര രാ​​ജാ​​വി​​ല്ല... ഇ​​നി​​യേ​​സ്റ്റ ബാ​​ഴ്സ​​യ്ക്കാ​​യി ഇ​​റ​​ങ്ങി​​യ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ സോ​​സി​​ഡാ​​ഡി​​നെ 1-0നു ​​കീ​​ഴ​​ട​​ക്കി യാ​​ത്ര​​യ​​യ​​പ്പ് മ​​നോ​​ഹ​​ര​​മാ​​ക്കി. 57-ാം മി​​നി​​റ്റി​​ൽ ഫി​​ലി​​പ്പെ കു​​ട്ടീ​​നോ നേ​​ടി​​യ വ​​ണ്ട​​ർ ഗോ​​ളാ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ന്‍റെ ഫ​​ലം നി​​ശ്ച​​യി​​ച്ച​​ത്. റ​​യ​​ൽ സോ​​സി​​ഡാ​​ഡി​​ന്‍റെ സാ​​ബി പ്രീ​​റ്റോ​​യു​​ടെ​​യും അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു.

മ​​ത്സ​​ര​​ശേ​​ഷം ഇ​​നി​​യേ​​സ്റ്റ​​യ്ക്ക് ബാ​​ഴ്സ​​യു​​ടെ ത​​ട്ട​​ക​​മാ​​യ ന്യൂ​​കാ​​ന്പി​​ൽ വി​​കാ​​ര​​ഭ​​രി​​ത​​മാ​​യ യാ​​ത്ര​​യ​​യ​​പ്പ് ന​​ല്കി. ക​​ണ്ണീ​​രോ​​ടെ​​യാ​​ണ് ഇ​​നി​​യേ​​സ്റ്റ ക്ല​​ബ്ബി​​നോ​​ട് വി​​ട​​ചൊ​​ല്ലി​​യ​​ത്. സ​​ഹ​​താ​​ര​​മാ​​യ ലൂ​​യി​​സ് സു​​വാ​​ര​​സ് അ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ ക​​ണ്ണു​​ക​​ളും ഈ​​റ​​ന​​ണി​​ഞ്ഞു... ഇ​​നി​​യേ​​സ്റ്റ... ഇ​​നി​​യേ​​സ്റ്റ... വി​​ളി​​ക​​ൾ മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം ഗാ​​ല​​റി​​യി​​ൽ​​നി​​ന്ന് മു​​ഴ​​ങ്ങി.

81-ാം മി​​നി​​റ്റി​​ൽ ഇ​​നി​​യേ​​സ്റ്റ​​യെ പി​​ൻ​​വ​​ലി​​ച്ചെ​​ങ്കി​​ലും ആ ​​വി​​ളി​​ക​​ൾ ഫൈ​​ന​​ൽ വി​​സി​​ൽ​​വ​​രെ നീ​​ണ്ടു... എ​​ന്നും നി​​ങ്ങ​​ൾ എ​​ന്‍റെ ഹൃ​​ദ​​യ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കും എ​​ന്ന് ഇ​​നി​​യേ​​സ്റ്റ മ​​റു​​പ​​ടി പ്ര​​സം​​ഗ​​ത്തി​​ൽ വി​​കാ​​ര​​വാ​​യ്പ്പോ​​ടെ പ​​റ​​ഞ്ഞു. ചൈ​​നീ​​സ് ക്ല​​ബ്ബി​​ലേ​​ക്ക് നീ​​ങ്ങു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടെ​​ങ്കി​​ലും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ഇ​​നി​​യേ​​സ്റ്റ​​യ്ക്കാ​​യി ശ്ര​​മം ന​​ട​​ത്തു​​ന്ന​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. എ​​ന്നാ​​ൽ, അ​​ടു​​ത്ത സീ​​സ​​ണി​​ൽ എ​​വി​​ടെ​​യാ​​ണെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് സ്പാ​​നി​​ഷ് താ​​രം പ്ര​​തി​​ക​​രി​​ച്ചി​​ല്ല. 22 വ​​ർ​​ഷ​​ത്തെ ബാ​​ഴ്സ​​ലോ​​ണ ക​​രി​​യ​​റി​​നി​​ടെ 674 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ട​​ണി​​ഞ്ഞു.

അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ൽ ത​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഫെ​​ർ​​ണാ​​ണ്ടോ ടോ​​റ​​സ് ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ഐ​​ബ​​റി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ടോ​​റ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളി​​ലൂ​​ടെ അ​​ത്‌​ല​​റ്റി​​ക്കോ 2-2 സ​​മ​​നി​​ല പാ​​ലി​​ച്ചു. ലാ ​​ലി​​ഗ​​യി​​ൽ 93 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ബാ​​ഴ്സ കി​​രീ​​ട​​മ​​ണി​​ഞ്ഞ​​ത്. 79 പോ​​യി​​ന്‍റു​​മാ​​യി അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​വ​​യ്ക്കൊ​​പ്പം റ​​യ​​ൽ മാ​​ഡ്രി​​ഡ് (76പോ​​യി​​ന്‍റ്), വ​​ല​​ൻ​​സി​​യ (73 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​യും ആ​​ദ്യ നാ​​ലി​​ലെ​​ത്തി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് യോ​​ഗ്യ​​ത നേ​​ടി. ഡി​​പോ​​ർ​​ട്ടീ​​വ, ലാ ​​പാ​​ൽ​​മ​​സ്, മ​​ലാ​​ഗ എ​​ന്നി​​വ ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.