ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ കീഴ‌ടങ്ങി
Monday, May 21, 2018 12:45 AM IST
ഡോ​​ങ്ഹാ​​യ് സി​​റ്റി (ദ​​ക്ഷി​​ണ​​കൊ​​റി​​യ): ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി വ​​നി​​താ ഹോ​​ക്കി ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ക്ക് തോ​​ൽ​​വി. ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യോ​​ടാ​​ണ് നി​​ല​​വി​​ലെ ജേ​​താ​​ക്ക​​ളാ​​യി​​രു​​ന്ന ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​യി​​രു​​ന്നു ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ വി​​ജ​​യം. മ​​ത്സ​​ര​​ത്തി​​ന്‍റെ 22-ാം മി​​നി​​റ്റി​​ൽ ലീ ​​യോം​​ഗ് സി​​ൽ ആ​​ണ് ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്. ലീ​​ഗ് ഘ​​ട്ട​​ത്തി​​ൽ ഒ​​രു തോ​​ൽ​​വി​​പോ​​ലും വ​​ഴ​​ങ്ങാ​​തെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ഫൈ​​ന​​ൽ​​വ​​രെ എ​​ത്തി​​യ​​ത്.


മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്കു​​വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ ചൈ​​ന 2-0ന് ​​മ​​ലേ​​ഷ്യ​​യെ കീ​​ഴ​​ട​​ക്കി. സോം​​ഗ് സി​​യാ​​മിം​​ഗ് ആ​​ണ് ചൈ​​ന​​യ്ക്കാ​​യി ര​​ണ്ട് ഗോ​​ളും നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.