ജോ​​ക്കോ​​വി​​ച്ചി​​നെ കീ​​ഴ​​ട​​ക്കി ന​​ദാ​​ൽ ഫൈ​​ന​​ലി​​ൽ
ജോ​​ക്കോ​​വി​​ച്ചി​​നെ കീ​​ഴ​​ട​​ക്കി ന​​ദാ​​ൽ ഫൈ​​ന​​ലി​​ൽ
Sunday, May 20, 2018 1:11 AM IST
റോം: ​​ഇ​​റ്റാ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചി​​നെ കീ​​ഴ​​ട​​ക്കി റാ​​ഫേ​​ൽ ന​​ദാ​​ൽ ഫൈ​​ന​​ലി​​ൽ. അ​​ത്യ​​ന്തം വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​ൽ 7-6(7-4), 6-3 ന് ​​ആ​​യി​​രു​​ന്നു ന​​ദാ​​ലി​​ന്‍റെ ജ​​യം. ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​രി​​ൻ സി​​ലി​​ച്ചും ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വെ​​രേ​​വും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി പോ​​രാ​​ട്ടം.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ എ​​ലി​​ന സ്വി​​റ്റോ​​ളി​​ന ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. എ​​സ്റ്റോ​​ണി​​യ​​യു​​ടെ അ​​നെ​​റ്റ് കോ​​ന്‍റാ​​വി​​റ്റി​​നെ 6-4, 6-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്വി​​റ്റോ​​ളി​​ന ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്.

ഷ​​റ​​പ്പോ​​വ​​യും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പും ത​​മ്മി​​ൽ ന​​ട​​ക്കു​​ന്ന സെ​​മി​​പോ​​രാ​​ട്ട​​ത്തി​​ലെ വി​​ജ​​യി​​യാ​​ണ് ഫൈ​​ന​​ലി​​ൽ യു​​ക്രെ​​യ്ൻ താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.