ബ​ബ്ൾ സോ​ക്ക​ർ കൊച്ചിയിലും
Sunday, May 20, 2018 1:11 AM IST
കൊ​​​ച്ചി: ഫു​​​ട്ബോ​​​ളി​​​ന്‍റെ ര​​​സ​​​ക​​​ര​​​മാ​​​യ രൂ​​​പ​​​മാ​​യ ബ​​​ബ്ൾ സോ​​​ക്ക​​​ർ കൊ​​ച്ചി​​യി​​ലും. വ​​ലി​​പ്പ​​മു​​ള്ള സു​​​താ​​​ര്യ​​​ബ​​​ലൂ​​​ണു​​​ക​​​ൾ ധ​​​രി​​​ച്ച ക​​​ളി​​​ക്കാ​​​ർ പ​​​ര​​​സ്പ​​​രം കൂ​​​ട്ടി​​​മു​​​ട്ടി​ ത​​​ട്ടി വീ​​​ഴ്ത്താ​​​നും ഗോ​​​ള​​​ടി​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ന്ന ക​​​ളി​​​യാ​​​ണി​​​ത്. നാ​​​ലു​​​പേ​​​ർ വീ​​​തം അ​​​ട​​​ങ്ങു​​​ന്ന ടീ​​​മു​​​ക​​​ൾ ത​​​മ്മി​​​ലാ​​​ണ് മ​​​ത്സ​​​രം. പ​​​ത്തു​​​മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ക​​​ളി​​​ക്കി​​​ടെ അ​​​ഞ്ചു​​​മി​​​നി​​​റ്റി​​​ൽ ഹാ​​​ഫ്-​​​ടൈം ഉ​​​ണ്ടാ​​​കും.

ക​​​ട​​​വ​​​ന്ത്ര സെ​​​സ്റ്റോ ഫു​​​ട്ബോ​​​ൾ ട​​​ർ​​​ഫി​​​ലും ചി​​​റ്റൂ​​​ർ റോ​​​ഡി​​​ലെ സി​​​ന്ത​​​റ്റി​​​ക് ട​​​ർ​​​ഫി​​​ലു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളാ​​​യി ന​​​ട​​​ന്ന ബ​​​ബ്ൾ സോ​​​ക്ക​​​ർ ലീ​​​ഗ് കേ​​​ര​​​ള പ​​​തി​​​പ്പി​​ന്‍റെ പ്രി​​​ലി​​​മി​​​ന​​​റി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മു​​​പ്പ​​​തി​​​ലേ​​​റെ ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യ​​​യി​​​ൽ​​​ത​​​ന്നെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ബ​​​ബ്ൾ സോ​​​ക്ക​​​ർ ന​​ട​​ക്കു​​ന്ന​​ത്. ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 26നു ​​​ന​​​ട​​​ക്കും. പ്ലിം​​ഗ് ഫു​​ഡ്സ് ആ​​​ൻ​​​ഡ് ബി​​​വ​​​റേ​​​ജ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും കി​​​ച്ച​​​ൻ ക​​​മ്യൂ​​​ണി​​​റ്റി ഇ​​​വ​​​ന്‍റ്സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ലീ​​​ഗ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.