ബ​​ഫ​​ണും യു​​വ​​ന്‍റ​​സും ജ​​യ​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ച്ചു
ബ​​ഫ​​ണും യു​​വ​​ന്‍റ​​സും  ജ​​യ​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ച്ചു
Sunday, May 20, 2018 1:11 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. വെ​​റോ​​ണ​​യെ 2-1നാ​​ണ് യു​​വ​​ന്‍റ​​സ് കീ​​ഴ​​ട​​ക്കി​​യ​​ത്. നേ​​ര​​ത്തേ​​ത​​ന്നെ യു​​വെ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ത​​വ​​ണ​​യാ​​ണ് യു​​വ​​ന്‍റ​​സ് സീ​​രി എ ​​ചാ​​ന്പ്യന്മാ​​രാ​​യ​​ത്. 38 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 95 പോ​​യി​​ന്‍റു​​മാ​​യാ​​ണ് യു​​വെ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഇ​​റ്റാ​​ലി​​യ​​ൻ സൂ​​പ്പ​​ർ ഗോ​​ളി​​യാ​​യ ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണ്‍ യു​​വ​​ന്‍റ​​സി​​നാ​​യി ക​​ളി​​ച്ച അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. 63-ാം മി​​നി​​റ്റ് വ​​രെ​​യെ ബ​​ഫ​​ണ്‍ വെ​​റോ​​ണ​​യ്ക്കെ​​തി​​രേ ക​​ള​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. 17 വ​​ർ​​ഷം ബ​​ഫ​​ണ്‍ യു​​വ​​ന്‍റ​​സി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു. 656 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 301 എ​​ണ്ണ​​ത്തി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങാ​​തെ​​നി​​ന്ന റി​​ക്കാ​​ർ​​ഡോ​​ടെ​​യാ​​ണ് പ​​ടി​​യി​​റ​​ങ്ങു​​ന്ന​​ത്. ഒ​​ന്പ​​ത് സീ​​രി എ ​​കീ​​രി​​ട​​ം, നാ​​ല് കോ​​പ്പ ഇ​​റ്റാ​​ലി​​യ​​യും യു​​വ​​ന്‍റ​​സി​​നൊ​​പ്പം ബ​​ഫ​​ണ്‍ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.