കെ​സി​എ​ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
കെ​സി​എ​ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 20, 2018 1:11 AM IST
കൊ​​​ച്ചി: കെ​​​സി​​​എ​​​യു​​​ടെ ഹൈ ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ പാ​​​ല​​​സ് ഓ​​​വ​​​ൽ ഗ്രൗ​​​ണ്ടി​​​ൽ തു​​​ട​​​ക്ക​​മാ​​യി. ഉ​​ദ്ഘാ​​ട​​നം മു​​​ൻ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് താ​​​രം ര​​​വി​​​യ​​​ച്ച​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

ലു​​​ക്കിം​​​ഗ് ബി​​​യോ​​​ണ്‍​ഡ് ട്വ​​​ന്‍റി20 എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സെ​​​ന്‍റ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ്ഥാ​​​പ​​​ക സെ​​​ക്ര​​​ട്ട​​​റി​​യാ​​യ​ കേ​​​ര​​​ള വ​​​ർ​​​മ്മ കേ​​​ള​​​പ്പ​​​ൻ ത​​​ന്പു​​​രാ​​​ന്‍റെ ജ​​​ന്മ​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​ഘ​​ടി​​പ്പി​​ച്ച ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം. സീ​​​നി​​​യ​​​ർ ടീം ​​​കോ​​​ച്ച് ഡേ​​​വ് വാ​​​ട്ട്മോ​​​റി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സെ​​​ന്‍റ​​​റി​​​ന് കേ​​​ര​​​ള വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് ടീം ​​​കോ​​​ച്ച് സു​​​മ​​​ൻ ശ​​​ർ​​​മ, കേ​​​ര​​​ള ടീം ​​​ബൗ​​​ളിം​​​ഗ് കോ​​​ച്ച് ടി​​​നു യോ​​​ഹ​​​ന്നാ​​​ൻ, കോ​​​ച്ച് പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.


തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ക്രി​​​ക്ക​​​റ്റ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ങ്‌​​ലി​​ൻ ജോ​​​ണ്‍, കേ​​​ര​​​ള ടീം ​​​ബൗ​​​ളിം​​​ഗ് കോ​​​ച്ച് ടി​​​നു യോ​​​ഹ​​​ന്നാ​​​ൻ, കോ​​​ച്ച് പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, കെ​​​സി​​​എ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് ഗെ​​​യിം ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് എ​​​സ്.​ ര​​​മേ​​​ഷ്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ര​​​ഞ്ജി​​​ത്ത് തോ​​​മ​​​സ്, ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. ശ്രീ​​​ജി​​​ത്ത് വി. ​​​നാ​​​യ​​​ർ, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ക്രി​​​ക്ക​​​റ്റ് ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​ണ്‍, പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​പി. പ്ര​​​താ​​​പ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.