വ​​രു​​മാ​​ന​​കാര്യത്തി​​ൽ വി​​ട്ടു​​വീ​​ഴ്ച​​യില്ല:​​ഐസിസിയോടു ബി​​സി​​സി​​ഐ
വ​​രു​​മാ​​ന​​കാര്യത്തി​​ൽ വി​​ട്ടു​​വീ​​ഴ്ച​​യില്ല:​​ഐസിസിയോടു ബി​​സി​​സി​​ഐ
Saturday, May 19, 2018 1:48 AM IST
മും​​ബൈ: വ​​രു​​മാ​​ന​​കാര്യത്തി​​ൽ ഐ​​സി​​സി​​യു​​മാ​​യി (ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ) യാ​​തൊ​​രു വി​​ട്ടു​​വീ​​ഴ്ച​​യ്ക്കും ത​​യാ​​റ​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ. ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ഗോ​​ള വ​​ള​​ർ​​ച്ച​​യ്ക്കാ​​യി പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഐ​​സി​​സി സ്ട്രാ​​റ്റെ​​ജി​​ക് വ​​ർ​​ക്കിം​​ഗ് ഗ്രൂ​​പ്പ് (എ​​സ്ഡ​​ബ്യു​​ജി) ബി​​സി​​സി​​ഐ, ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ) പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലാ​​ണ് വ​​രു​​മാ​​നം സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച ന​​ട​​ന്ന​​ത്.


കൂ​​ടു​​ത​​ൽ അം​​ഗ​​ങ്ങ​​ൾ ബി​​സി​​സി​​ഐ​​യു​​ടെ ഭാ​​ഗ​​മാ​​കു​​ന്ന​​തോ​​ടെ ആ​​ഭ്യ​​ന്ത​​ര ചെ​​ല​​വ് വ​​ർ​​ധി​​ച്ചെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് ഐ​​സി​​സി​​യി​​ൽ​​നി​​ന്നു​​ള്ള വ​​രു​​മാ​​ന​​ത്തി​​ൽ വി​​ട്ടു​​വീ​​ഴ്ച​​യ്ക്കു ത​​യാ​​റ​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച​​തെ​​ന്നാ​​ണ് സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.