യു​എ​ഫ്സി ജേ​താ​ക്ക​ൾ
യു​എ​ഫ്സി ജേ​താ​ക്ക​ൾ
Friday, May 18, 2018 1:58 AM IST
കൊ​​ച്ചി/​​​ക​​​വ​​​ര​​​ത്തി: ബോ​​​ബി ആ​​​ൻ​​​ഡ് മ​​​ാറ​​​ഡോ​​​ണ ക​​​വ​​​ര​​​ത്തി ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഒ​​​ന്പ​​​താ​​​മ​​​ത് സീ​​​സ​​​ണി​​​ന്‍റെ ഫൈ​​​ന​​​ലി​​​ൽ യു​​​എ​​​ഫ്സി ജേ​​​താ​​​ക്ക​​​ളാ​​​യി. ഫൈ​​​ന​​​ലി​​​ൽ പു​​​ഷ്പ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബി​​​നെ​​​യാ​​​ണ് യു​​​എ​​​ഫ്സി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​ത്തും ഓ​​​രോ ഗോ​​​ൾ വീ​​​ത​​​മ​​​ടി​​​ച്ച് സ​​​മ​​​നി​​​ല​​​യി​​​ൽ പി​​​രി​​​ഞ്ഞ ​മ​​​ത്സ​​​ര​​​ത്തി​​​ൽ, പെ​​​നാ​​​ൽ​​​റ്റി ഷൂ​​​ട്ടൗ​​ട്ടി​​​ലൂ​​​ടെ​​​യാ​​​ണ് 4-2 എ​​​ന്ന നി​​​ല​​​യി​​​ൽ യു​​​എ​​ഫ്സി ക​​​പ്പ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.