സൗ​​ഹൃ​​ദ​​ത്തി​​ൽ ബാ​​ഴ്സ​​യ്ക്കു ജ​​യം
Friday, May 18, 2018 1:58 AM IST
ജൊ​​ഹാ​​ന​​സ്ബ​​ർ​​ഗ്: നെ​​ൽ​​സ​​ണ്‍ മ​​ണ്ഡേ​​ല സെ​​ന്‍റി​​ന​​റി സെ​​ലി​​ബ്രേ​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന സൗ​​ഹൃ​​ദ​​മ​​ത്സ​​ര​​ത്തി​​ൽ സ്പാ​​നി​​ഷ് ക്ല​​ബ് ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു ജ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്ല​​ബ്ബാ​​യ മാ​​മെ​​ലോ​​ഡി സ​​ണ്‍​ഡൗ​​ണ്‍​സി​​നെ 3-1നു ​​ബാ​​ഴ്സ തോ​​ൽ​​പ്പി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യി​​ൽ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടാ​​യി മെ​​സി​​യും ക​​ള​​ത്തി​​ലി​​റ​​ങ്ങി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.